sreedharan
ശ്രീധരൻ

നമ്പ്യാർകുന്ന്: മാങ്ങാച്ചാൽ മുണ്ടക്കൊല്ലി ശ്രീധരൻ (86) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: ഉഷ, സുമതി, സുന, ജയ, ഷാജി, സുധ, മിനി. മരുമക്കൾ: സുധാകരൻ, സുരേന്ദ്രൻ, പ്രകാശൻ, ധർമ്മരാജൻ, ഷിജി, ജയൻ, രജിത്.