കോഴിക്കോട്: സംഘടനാവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിനാൽ ബി.ഡി.ജെ.എസ് ജില്ലാ ജനറൽ സെക്രട്ടറി ഹരിദാസ് പേരാമ്പ്രയെ പാർട്ടിയിൽ നിന്നു നീക്കിയതായി ജില്ലാ പ്രസിഡന്റ് ഗിരി പാമ്പനാൽ അറിയിച്ചു.