വാണിമേൽ: സി.പി.എം വിലങ്ങാട് ലോക്കൽ കമ്മിറ്റി മെമ്പറും ബ്രാഞ്ച് സെക്രട്ടറിയുമായ കെ.ജെ.ഇഗ്‌നേഷ്യസ് (62) നിര്യാതനായി. ചുമട്ടുതൊഴിലാളി യൂണിയൻ നാദാപുരം ഏരിയാ വൈസ് പ്രസിഡന്റുമായിരുന്നു.
ഭാര്യ: ത്രേസ്യാമ്മ. മക്കൾ: അഭിലാഷ്, അനീഷ്. സഹോദരങ്ങൾ: മേരി, എൽസി, തോമസ്, പരേതനായ ഔസേപ്പച്ചൻ.