nesw
കുറ്റ്യാടിയിൽ കോൺഗ്രസ് നേതൃത്വത്തിൽ നടന്ന പ്രകടനം

കുറ്റിയാടി : മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെക്കണമെന്ന ആവശ്യമായി കുറ്റ്യാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. ശ്രീജേഷ് ഊരത്ത്, കെ പി അബ്ദുൾ മജീദ്, പി പി ആലിക്കുട്ടി, ടി സുരേഷ് ബാബു, സി കെ രാമചന്ദ്രൻ, കെ പി കരുണൻ, കെ പി ഖാലിദ്, എ കെ വിജീഷ്, പി സുബൈർ, ഹാഷിം നമ്പാട്ട്, സിദ്ധാർത്ഥ് നരിക്കൂട്ടുംചാൽ, ചാരുമ്മൽ കുഞ്ഞബ്ദുല്ല, എൻ രവി, എൻ സാജിർ, കമ്മന ബാബു, എൻ കെ ബാബു എന്നിവർ പ്രസംഗിച്ചു.