മീനങ്ങാടി: മുരണി കളത്തിൽ ഷീജ ഭവനിൽ എം.ടി.ഗംഗാധരൻ (92) നിര്യാതനായി. ഭാര്യ: പരേതയായ ഇ.എം.ഭാർഗവി അമ്മ. മക്കൾ: ശശിധരൻ, ഇ.എം.മനോജ് (സ്റ്റാഫ് റിപ്പോർട്ടർ, ദി ഹിന്ദു), ഷീജ. മരുമക്കൾ: അനിത, ശ്രീലത.