
കോഴിക്കോട്: ജില്ലയിൽ ഇന്നലെ 722 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 711 പേർക്കും സമ്പർക്കം വഴിയാണ് വൈറസ് ബാധ. 959 പേർ രോഗമുക്തരായി.
ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരിൽ 5 പേർക്ക് പോസിറ്റീവെന്ന് കണ്ടെത്തി. വിദേശത്തു നിന്നെത്തിയവരിൽ ആർക്കും രോഗമില്ല. ആറു പേരുടെ ഉറവിടം വ്യക്തമല്ല. 13 പേർക്ക് ആരോഗ്യപ്രവർത്തകർക്ക് രോഗം ബാധിച്ചു.
ചികിത്സയിലുളള കോഴിക്കോട് സ്വദേശികളുടെ എണ്ണം 9452 ആയി കുറഞ്ഞു. മറ്റു ജില്ലക്കാരായ 243 പേരും ഇവിടെ ചികിത്സയിലുണ്ട്.
ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്നവർ
കോഴിക്കോട് കോർപ്പറേഷൻ 1, കൊടിയത്തൂർ 1, മുക്കം 1, വാണിമേൽ 1, കൊയിലാണ്ടി 1.
ഉറവിടം വ്യക്തമല്ലാത്തവർ
കോഴിക്കോട് കോർപ്പറേഷൻ 2, വടകര 1, വില്ല്യാപ്പളളി 1, കാക്കൂർ 1, ഓമശ്ശേരി 1.
സമ്പർക്കം വഴി
കോഴിക്കോട് കോർപ്പറേഷൻ 243, വടകര 26, മരുതോങ്കര 23, കൊയിലാണ്ടി 20, ഉള്ള്യേരി 20, ചാത്തമംഗലം 20, കുന്നുമ്മൽ 18, നാദാപുരം 18, താമരശ്ശേരി 17, കാരശ്ശേരി 17 , പെരുമണ്ണ 16, നന്മണ്ട 15, കൂത്താളി 12, വില്യാപ്പളളി 12, വളയം 11, തിരുവളളൂർ 10, ചോറോട് 10, മണിയൂർ 10, മാവൂർ 10, ഒളവണ്ണ 10, ഫറോക്ക് 9, ഓമശ്ശേരി 9, പുതൂപ്പാടി 9, കൊടിയത്തൂർ 8, എടച്ചേരി 7, മൂടാടി 7, കക്കോടി 6, കൂരാച്ചൂണ്ട് 6, ചെക്യാട് 5, കോട്ടൂർ 5, മുക്കം 5, നടുവണ്ണൂർ 5, നരിക്കുനി 5, ഒഞ്ചിയം 5, പയ്യോളി 5, പെരുവയൽ 5, തൂണേരി 5.
ആരോഗ്യപ്രവർത്തകർ
കോഴിക്കോട് കോർപ്പറേഷൻ 1, പെരുവയൽ 1, ഒഞ്ചിയം 1, താമരശ്ശേരി 1, ചാത്തമംഗലം 1, കോടഞ്ചേരി 1, കൊടുവളളി 1, വടകര 1, പയ്യോളി 1, ചെക്യാട് 1, കൊയിലാണ്ടി 1, നാദാപുരം 1, കക്കോടി 1.