തലയോലപ്പറമ്പ് : കോൺഗ്രസ് തലയോലപ്പറമ്പ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനമായ ഇന്ന് രാവിലെ 10ന് തലയോലപ്പറമ്പ് സെൻട്രൽ ജംഗ്ഷനിൽ കർഷക സംരക്ഷണ ദിനവും പൊതു ശുചീകരണവും നടത്തും. ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് പരിപാടി ഉദ്ഘാടനം ചെയ്യും. അഡ്വ.പി.പി സിബിച്ചൻ അദ്ധ്യക്ഷത വഹിക്കും.