
കുമരകം: എലിപ്പനി ബാധിച്ച് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. കുമരകം കൃഷ്ണവിലാസം തോപ്പിൽ സന്തോഷിന്റെ ഭാര്യ ലീന (37) ആണ് മരിച്ചത്. തൊഴിലുറപ്പ് തൊഴിലാളിയാണ്. കൃഷ്ണവിലാസം തോപ്പിൽ വാവച്ചന്റെ മകളാണ്. മക്കൾ: സന്ദീപ്, സംഗീത്.