kobsosamma

ഞാലിയാകുഴി: ആനിക്കൽ പുതുപ്പറമ്പിൽ പരേതനായ പി.കെ. ആൻഡ്രൂസിന്റെ ഭാര്യ ശോശാമ്മ ആൻഡ്രൂസ് (71) നിര്യാതയായി. മക്കൾ: സജി (ലെക്‌സസ് ട്രാവൽസ് ), ജാസി, സിജു. മരുമക്കൾ: സൈമൺ, ലിസി, സോഫിയ. സംസ്‌കാരം ഇന്ന് 12ന് പുതുശ്ശേരി സെന്റ് സൈമൺസ് ക്‌നാനായ പള്ളി സെമത്തേരിയിൽ.