kobkujamma

പാമ്പാടി: നടുപ്പറമ്പിൽ പരേതനായ തൊമ്മിസാറിന്റെ (എൻ.വി. ചാക്കോ) ഭാര്യ കുഞ്ഞമ്മ (94) നിര്യാതയായി. വെള്ളൂർ കരിയിൽ കുടുംബാംഗമാണ്. മക്കൾ: ദീനാമ്മ ഇ.സി. (റിട്ട. അദ്ധ്യാപിക), വർഗീസ് ഇ.സി, ജോൺ എൻ.സി., ജേക്കബ് എൻ.സി. (പാലക്കാടൻ ഫുഡ്‌സ് എസ്.എൻ. പുരം). മരുമക്കൾ: ചാക്കോ (വാഴൂർ), അമ്മിണിക്കുട്ടി. സംസ്കാരം ഇന്ന് 1ന് പാമ്പാടി സെന്റ് ജോൺസ് കത്തീഡ്രൽ സെമിത്തേരിയിൽ.