kobappachan

കാഞ്ഞിരപ്പള്ളി: കുളപ്പുറം വട്ടക്കുഴിയിൽ വി.ജെ. അപ്പച്ചൻ (55) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: അജിത്ത്, അജീന. മരുമകൻ: ജേയിംസ്‌. സംസ്കാരം ഇന്ന് 3ന് പൊടിമറ്റം സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.