അടിമാലി: കരിങ്കുളം കൈനിക്കൽ കെ.പി സേവ്യർ (72) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് അടിമാലി സെന്റ് ജൂഡ് ടൗൺ പള്ളിയിൽ. ഭാര്യ:മേരി മങ്കുവ പൂത്തോട്ടയിൽ കുടുംബാംഗം. മക്കൾ: സിനോജ്, സിൽബറ്റ്(കോൺട്രാക്ടർ,അടിമാലി), സിന്തോൾ. മരുമക്കൾ: റീന , അനു, .