
പള്ളിക്കത്തോട് : ആനിക്കാട് കയ്യൂരി ഇല്ലിക്കൽ പരേതനായ പി.എ.മത്തായിയുടെ മകൻ കുര്യൻ മാത്യു (ജോയിക്കുട്ടി-70 റിട്ട.സൂപ്രണ്ടിംഗ് എൻജിനിയർ ഗ്രൗണ്ട് വാട്ടർഡിപ്പാർട്ട്‌മെന്റ് ) നിര്യാതനായി. ഭാര്യ: അന്നക്കുട്ടി (ആനി-റിട്ട.ടീച്ചർ സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്‌കൂൾ കൊഴുവനാൽ). മക്കൾ: സുജിത, സുരേഖ, സുരഭി, ഗീവർഗീസ് (സാവിയോ), സുപ്രഭ. മരുമക്കൾ: ബിനിൽ, ജസ്റ്റിൻ, സുനിൽ, ഷെറിൻ, ജിബിൻ. സംസ്‌കാരം നടത്തി.