പാലാ: കോൺഗ്രസ് പാലാ ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ആഘോഷിച്ചു. അനുസ്മരണ സമ്മേളനം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പ്രൊഫ.സതീശ് ചൊള്ളാനി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബിജോയി അബ്രാഹം,അഡ്വ.എ.എസ് തോമസ്, ഷോജി ഗോപി, അഡ്വ.സന്തോഷ് മണർകാട്ട് ,അഡ്വ.ആർ.മനോജ്, ഹാരിഷ് അബ്രാഹം,തോമസുകുട്ടി നെച്ചിക്കാട്ട്, പ്രിൻസ് വിസി, അഡ്വ.ജോൺസി നോബിൾ, തോമസ് ആർ.വി. ജോസ്, ടോണി തൈപ്പറമ്പിൽ, തോമസുകുട്ടി മുകാല, മാത്യു കണ്ടത്തിപ്പറമ്പിൽ ,വിജയകുമാർ തിരുവോണം, ജോയി മഠം ,ബിജോയി തെക്കേൽ, ടോണി ചക്കാല, ടോമി നെല്ലിക്കൽ, സത്യനേശൻ തുടങ്ങിയവർ പ്രസംഗിച്ചു.