sardha

ചങ്ങനാശേരി : ആനന്ദാശ്രമം മീത്തിൽപ്പറമ്പിൽ പരേതനായ ശ്രീധരന്റെ ഭാര്യ ശാരദ ശ്രീധരൻ (90) നിര്യാതയായി. മക്കൾ: രഘു ശോഭന, ഓമന. മരുമക്കൾ: സുഷമ, ഷാജി, ആർ.ജി.റെജിമോൻ (ബി.ഡി.ജെ.എസ് ജില്ലാ കമ്മറ്റിയംഗം). സംസ്കാരം നടത്തി.