പൊൻകുന്നം:രാജ്യത്തെ നിയമവാഴ്ചയും ജനാധിപത്യവും മതനിരപേക്ഷതയും തകർക്കുന്നതിനെതിരെ സി.പി.എം നേതൃത്വത്തിൽ പ്രതിഷേധസംഗമം നടത്തി. പൊൻകുന്നം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊൻകുന്നം ടൗണിൽ നടന്ന പരിപാടി ലോക്കൽ സെക്രട്ടറി കെ. സേതുനാഥ് ഉദ്ഘാടനം ചെയ്തു. എം .ജി. വിനോദ്,പി.റ്റി. ഉസ്മാൻ, ബി.ഗൗതം എന്നിവർ സംസാരിച്ചു.