
കിടങ്ങൂർ സൗത്ത്: ഷീജാഭവനിൽ റിട്ട. പോസ്റ്റൽ ഇൻസ്‌പെക്ടർ ആർ. ശങ്കരൻ നായർ (93) നിര്യാതനായി. ഭാര്യ: മാലം വട്ടയ്ക്കാട്ട് കുടുംബാംഗം ഭാർഗ്ഗവിയമ്മ. മക്കൾ: ഷീജ, വിജി, അജി, ഷജ.
മരുമക്കൾ: ബാലകൃഷ്ണപിള്ള, കൃഷ്ണാഞ്ജലി (പൊൻകുന്നം), സുരേഷ് ബാബു (പാറമ്പുഴ), ബാബു (കളത്തൂർ), വിജയകുമാർ (വടവാതൂർ). സംസ്‌കാരം നടത്തി.