
ചങ്ങനാശേരി: ചങ്ങനാശേരിയിലെ പ്രമുഖ പച്ചക്കറി വ്യാപാരിയും ടി.സി.കെ. വെജിറ്റബിൾസ് ഉടമയുമായ പെരുന്ന തയ്യിൽ വർഗീസ് ചെറിയാൻ (ടി.സി. കുഞ്ഞുമോൻ-59) നിര്യാതനായി. ഭാര്യ: സൂസമ്മ തൃക്കൊടിത്താനം കോലേട്ട് കുടുംബാംഗം. മക്കൾ: ക്രിസ്റ്റി, ബ്രൈറ്റി. മരുമകൻ: സിറിൾ മാത്യൂസ് (കരിഞ്ഞാലികാട്ടിൽ). സംസ്‌കാരം ഇന്ന് 2.30ന് സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളി സെമിത്തേരിയിൽ.