
ചങ്ങനാശേരി: അങ്ങാടി കളീയ്ക്കൽ അപ്പച്ചായിയുടെ ഭാര്യ അമ്മിണി ജോസഫ് (74) നിര്യാതയായി. ചമ്പക്കുളം പുതിയാമഠം കുടുംബാംഗമാണ്. മക്കൾ: ജിനി, ജിബി, ജെയിംസ് (സെൻ), സുനിൽ, ജിഷ. മരുമക്കൾ: ജോജി (ആലപ്പുഴ), ജോമോൾ (മുണ്ടത്താനം), രേണു (കോട്ടയം), സിമ്മി, ബിനു (നാലുകോടി). സംസ്‌കാരം നാളെ 11ന് ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലിത്തൻ പള്ളി സെമിത്തേരിയിൽ.