
രാമപുരം: കുളക്കാട്ടോലിക്കൽ പരേതനായ അബ്രഹാമിന്റെ ഭാര്യ റോസമ്മ (റോസമ്മ ടീച്ചർ-84, റിട്ട. അദ്ധ്യാപിക എസ്.എച്ച്. ജി.എച്ച്.എസ് രാമപുരം) നിര്യാതയായി. മക്കൾ: ബിന്ദു, സിന്ധു (സെന്റ് പോൾസ് ഹൈസ്‌കൂൾ മുത്തോലപുരം), അരുൺ (മാർ ആഗസ്തീനോസ് കോളേജ് രാമപുരം). മരുമക്കൾ: വില്യം (മുത്തോലപുരം), ഷീബ (മാർ ആഗസ്തീനോസ് കോളേജ് രാമപുരം). സംസ്‌കാരം നടത്തി.