zone

കോട്ടയം : ഏഴ് പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ കൂടി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു. ഏറ്റുമാനൂർ മുനിസിപ്പാലിറ്റി : 7, അതിരമ്പുഴ : 15, എരുമേലി : 7, അയ്മനം : 11, 19, മുണ്ടക്കയം : 20, ചിറക്കടവ് : 20 എന്നീ വാർഡുകളാണ് കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചത്. കറുകച്ചാൽ : 16, മറവന്തുരുത്ത് : 4 എന്നീ വാർഡുകൾ പട്ടികയിൽ നിന്ന് ഒഴിവാക്കി. നിലവിൽ 29 തദ്ദേശസ്ഥാപന മേഖലകളിൽ 52 കണ്ടെയ്ൻമെന്റ് സോണുകളാണുള്ളത്.