ചെറുവാണ്ടൂർ: ഉണ്ണിക്കിടിഞ്ഞൽ തൊട്ടിയിൽ നാരായൺ (മണി-76) നിര്യാതനായി. ഭാര്യ: വിമല വൈക്കം ടി.വി. പുരം മറ്റക്കാട്ട് കുടുംബാംഗം. മക്കൾ: സിന്ധു, സന്തോഷ്, സതീഷ്. മരുമക്കൾ: സന്ധ്യ, സബിത. സംസ്കാരം നടത്തി. സഞ്ചയനം ബുധനാഴ്ച.