kobaugusty

രാമപുരം: കൊണ്ടാട് പനയ്ക്കപ്പിള്ളിൽ ആഗസ്തി (കുഞ്ഞേട്ടൻ-100) നിര്യാതനായി. ഭാര്യ: പരേതയായ റോസമ്മ ഏഴാച്ചേരി പുറവക്കാട്ട് കുടുംബാംഗം. മക്കൾ: ചിന്നമ്മ, അഗസ്റ്റ്യൻ, മേരി, ഗ്രേസി, സെബാസ്റ്റ്യൻ, ബിജി. മരുമക്കൾ: കുര്യാക്കോസ്, ത്രേസ്യാമ്മ, അഗസ്റ്റ്യൻ, റോസമ്മ, വിൽഹി, പരേതനായ ബേബി. സംസ്കാരം നടത്തി.