
ചീരഞ്ചിറ: തലക്കുളത്ത് റിട്ട. ജില്ലാ എംപ്ളോയീമെന്റ് ഓഫീസർ ടി.പി. മാത്യു (86) നിര്യാതനായി. ഭാര്യ: പയ്യപ്പാടി പൊടിമറ്റത്തിൽ അച്ചാമ്മ മാത്യു (റിട്ട. സൂപ്രണ്ട് വിദ്യാഭ്യാസ വകുപ്പ്). മക്കൾ: മിനി മാത്യു (ദുബായ്), മനോജ് മാത്യു (അകെയ്, കൊച്ചി), മജു മാത്യു (മലയാള മനോരമ, കൊച്ചി). മരുമക്കൾ: കോശി വർഗീസ് (ദുബായ്), രേഖ മാത്യു (എം.ഡി.എസ്.എച്ച്.എസ്.എസ്. കോട്ടയം), ജീനാ മേരി ജോസ് (ചോയ്സ് സ്കൂൾ, തൃപ്പൂണിത്തുറ). സംസ്കാരം നാളെ 10ന് ചീരഞ്ചിറ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.