adi

തെരുവിലെ അടി... കോട്ടയം തിരുനക്കര ഗാന്ധിസ്ക്വയറിന് സമീപം വഴിയരികിൽ കഴിയുന്ന വികലാംഗനെ മർദ്ദിക്കുന്നയാൾ. വികലാംഗനെ മർദിച്ചയാളെ പൊലീസെത്തി പിടിച്ച് കൊണ്ടുപോകുന്നു.