police

അകലം പാലിച്ച് ട്രാഫിക് നിയന്ത്രണം...കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നിരോധനാജ്ഞ നിലവിലുണ്ടെങ്കിലും നഗരത്തിൽ വാഹനത്തിരക്ക് കൂടുതലായിരുന്നു.തിരുനക്കര ഗാന്ധിസ്ക്വയറിൽ നിന്ന് ട്രാഫിക്ക് നിയന്ത്രിക്കുന്ന പൊലീസുകാർ