
ചെറുവള്ളി: പഴയിടം കോരോത്ത് രഘുനാഥ പണിക്കർ (89) നിര്യാതനായി. ഭാര്യ: പരേതയായ വസുമതിയമ്മ ചിറക്കടവ് ചിറ്റേടത്ത് കുടുംബാംഗമാണ്. മക്കൾ: കെ.ആർ.ബാബു, കെ.ആർ.സുധാകരൻ, കെ.ആർ.ലാലു, കെ.ആർ.സിംഗ്, കെ.ആർ.റാണി. മരുമക്കൾ: സുമ, വിജയമ്മ, പ്രസന്ന, പ്രമീള, പ്രദീപ്. സംസ്‌കാരം നടത്തി.