
ഉപ്പുതറ: ഒൻപതേക്കർ പള്ളിയാടിയിൽ എ. ലോറൻസ് (82) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ മറിയ. മക്കൾ: ജോൺ (കൈതപ്പതാൽ), കാസ്പർ (ആധാരം എഴുത്ത്), ലിറ്റിൽ ഫ്‌ളവർ, റീത്ത. മരുമക്കൾ: ഗ്രേസി തെങ്ങംകുഴിവിള (ഏലപ്പാറ), ട്രീസ (മാനേജർ, ഉപ്പുതറ കാർഷിക സഹകരണ ഗ്രാമവികസന ബാങ്ക്), ജേക്കബ് (ഏലപ്പാറ), സിജോ ജോസഫ് ആലയ്ക്കൽ (പുഞ്ചവയൽ).