
ഈരാറ്റുപേട്ട : രണ്ട് വർഷം മുമ്പ് കിഡ്‌നിമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ ഈരാറ്റുപേട്ട തെക്കേക്കര തൊമ്മൻ പറമ്പിൽ റ്റി.കെ. ബഷീർ (65) മരിച്ചു. കബറടക്കം തെക്കേക്കര മഹിയിദ്ദീൻ പള്ളിയിൽ കൊവിഡ് പ്രോട്ടോക്കോൾ മാനദണ്ഡം അനുസരിച്ച് നടത്തി. ഭാര്യ: ലൈല. മക്കൾ സജു. ബൈജു.ഷിജു.ഷൈജു സുൽഫിയ.