obit-valsala-58

കട്ടപ്പന: കുരിശുപള്ളി കുന്തളംപാറ കൊച്ചുമാളിയേക്കൽ പരേതനായ ശശിയുടെ ഭാര്യ വൽസല (58) നിര്യാതയായി. സംസ്‌കാരം ഇന്ന് അഞ്ചിന് വീട്ടുവളപ്പിൽ. മക്കൾ: അഭിലാഷ്, നിധിൻ. മരുമകൾ ഗീതു.