kob-radha

കുമരകം : പുത്തൻപറമ്പിൽ (കൊടുങ്ങിശേരിൽ ) പരേതനായ ചെല്ലപ്പന്റെ ഭാര്യ രാധാമണി (76) നിര്യാതയായി . കൈപ്പുഴ പൊന്നാറ്റിൽ കുടുംബാംഗം. മക്കൾ : ജയമോൻ, ജയമോൾ. മരുമക്കൾ : ഷീബാ തിരുവാർപ്പ്, അശോകൻ ആറ്റുപുറം. സംസ്‌കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.