kob-sreedharan

മൂഴിക്കുളങ്ങര : മാനന്തവാടി അറപ്പാട്ട് ശ്രീധരൻ (85) നിര്യാതനായി. ഭാര്യ : അറപ്പാട്ട് ലക്ഷ്മിക്കുട്ടി. മക്കൾ: രാധ, സരസ, ഷീജ, ഹരിദാസ്. മരുമക്കൾ: വേലായുധൻ മാനന്തവാടി, രാമദാസ് മാനന്തവാടി, ദേവദാസ് പൗവത്ത്കരോട്ട്, മൂഴിക്കുളങ്ങര. സംസ്‌കാരം ഇന്ന് 11 ന് മൂഴിക്കുളങ്ങര പൗവത്ത്കരോട്ട് വീട്ടുവളപ്പിൽ.