കോരുത്തോട് : തെരുവംകുന്നേൽ ടി.എ.ഫ്രാൻസീസ് (76) നിര്യാതനായി. ഭാര്യ : ത്രേസ്യാമ്മ മല്ലികശ്ശേരി കണിയാംപറമ്പിൽ കുടുംബാംഗമാണ്. മക്കൾ : മനോജ് (യു.കെ), വിനോദ്. മരുമക്കൾ : റോസ്‌ന മണ്ണംപ്ലാക്കൽ, ജോയ്‌സ് (മഞ്ജു) മണ്ണൂർ വിഴിക്കത്തോട്. സംസ്‌കാരം ഇന്ന് 3 ന് കോരുത്തോട് സെന്റ് ജോർജ്ജ് പള്ളിയിൽ.