has

ലോക്ക് ഡൗണിലെ വിരസതയകറ്റാൻ അലങ്കാര മത്സ്യമായ ഫൈറ്ററിനെ വളർത്തിയ പ്ളസ്ടു വിദ്യാർത്ഥിയും പാമ്പാടി സ്വദേശിയുമായ മുഹമ്മദ് ഹസൻ ഇന്ന് ഇരുപതിനായിരത്തിലേറെ രൂപ മാസവരുമാനമുണ്ടാക്കുന്ന മികച്ച സംരംഭകനാണ്. ആ കൊച്ച് സംരംഭകന്റെ വിജയക്കഥ കേൾക്കാം

വീഡിയോ: രാഹുൽ ചന്ദ്രശേഖർ