ചങ്ങനാശേരി: വാഴപ്പള്ളി മാളേയ്ക്കൽ വീട്ടിൽ പരേതനായ നാരായണന്റെ മകൻ സജീവൻ (ബാബു - 64) നിര്യാതനായി. ഭാര്യ: ജഗദമ്മ. മക്കൾ: ഷിബു സജീവൻ, ഷിജു സജീവൻ. സഹോദരങ്ങൾ: സതീശൻ, സാബു, സതി. സംസ്‌കാരം ഇന്ന് 11 ന് തിരുവല്ല പെരിങ്ങരയിലെ കുടുംബ വീട്ടുവളപ്പിൽ.