വൈക്കം: വൈക്കപ്രയാർ അംബികാഭവനിൽ തങ്കപ്പൻ (87) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കൾ: ആനന്ദൻ, അംബുജാക്ഷൻ, അഭിലാഷ്, അംബിക, അജിത. മരുമക്കൾ: ബാഹുലേയൻ, സാബു, ഷീല, സിന്ധു. സംസ്‌കാരം നടത്തി.