kobarun

അയർക്കുന്നം: വെടിക്കുന്നേൽ പീറ്ററിന്റെ (അപ്പച്ചൻ) മകൻ അരുൺ (35) ഡൽഹിയിൽ നിര്യാതനായി. മാതാവ്: ആലീസ് (പാലയ്ക്കൽ). ഭാര്യ: ഷിനു കടുവാക്കുളം പാറയിൽ കുടുംബാംഗം. മകൻ: ആരോൺ. സഹോദരങ്ങൾ: അഞ്ജു (ദുബായ്), അലൻ പീറ്റർ. സംസ്കാരം ഇന്ന് 10.30ന് ചേപ്പുപ്പാറ മർത്തമറിയം പള്ളി സെമിത്തേരിയിൽ.