
പൊൻകുന്നം: ചെറുവള്ളി ഇടയാറ്റ് ഇ.കെ അപ്പുക്കുട്ടൻ ആചാരിയുടെ ഭാര്യ കമലമ്മ (72) നിര്യാതയായി.ചെങ്ങന്നൂർ മാമ്പള്ളിൽ കുടുംബാംഗമാണ്. സംസ്‌കാരം നടത്തി. മക്കൾ: എ.ജയകുമാർ, ജ്യോതി രാജഗോപാൽ, അഡ്വ.ഇ.എ.സജികുമാർ (ചങ്ങനാശേരി നഗരസഭ കൗൺസിലർ), അമ്പിളി സുനിൽ.
മരുമക്കൾ: രഞ്ജു ജയൻ, പി.ആർ. രാജഗോപാൽ (മാധവമന്ദിരം ചങ്ങനാശേരി), സ്മിത സജി, സുനിൽ ലക്ഷ്മൺ (ശാലഗ്രാമം ചങ്ങനാശേരി).