ചങ്ങനാശേരി: വാഴപ്പള്ളി പഞ്ചായത്ത് ഒന്നാം വാർഡിലെ തൂപ്രം പ്രദേശവാസികൾ പഞ്ചായത്ത് അധികൃതരുടെ അവഗണനയിൽ പ്രതിഷേധിച്ച് നിൽപ്പ് സമരം നടത്തും. എൻഡിഎയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച്ച വൈകുന്നേരം 5 മുതൽ 7 വരെയാണ് തുരുത്തി പുന്നമൂട് ജംഗ്ഷനിൽ സൂചനാസമരം.