അടിമാലി: പെട്ടിമുടി ദുരന്തം നടന്നിട്ട് രണ്ട് മാസം തികയുമ്പോഴും സർക്കാർ പ്രഖ്യാപിച്ച സഹായം ഇതുവരെയും ബന്ധപെട്ട ആശ്രിതർക്ക് നൽകാൻ കഴിയാത്ത നടപടി പ്രതിഷേധാർഹമാണന്ന് യു. ടി. യു. സി സംസ്ഥാന വൈ: പ്രസിഡന്റ് കെ.കെ.ബാബു പറഞ്ഞു കരിപ്പൂർ വിമാന അപകടത്തിൽ മരിച്ച വർക്ക് 10ലക്ഷം പ്രഖ്യാപിച്ച സർക്കാർ പാവപ്പെട്ട തൊഴിലാളികൾ മരിച്ചപ്പോൾ 5 ലക്ഷമാണ് പ്രഖ്യാപിച്ചത് പ്രഖ്യാപിച്ച 5 ലക്ഷം ഇതുവരെയും നൽ യു. ടി. യു. സി രംഗത്ത് വരും.