മുൻ ഇന്ത്യൻ ഹോക്കി താരം നിധീഷ് കരുണാകരൻ ഇപ്പോൾ പാലായ്ക്കടുത്ത് വലവൂർ വേരനാൽ ജംഗ്ഷനിൽ ഓട്ടോ ഓടിച്ച് ഉപജീവനം നടത്തുന്നു.ഒരുക്കാലത്ത് എതിരാളികളെ വിറപ്പിച്ച നിധീഷിന്റെ ഇന്നത്തെ അവസ്ഥയെക്കുറിച്ച് ... വീഡിയോ:സെബിൻ ജോർജ്