
മുക്കൂട്ടുതറ: പാടത്തുവലിയവീട്ടിൽ പി.പി ലൂയിസ് (കുഞ്ഞപ്പൻ 69) നിര്യാതനായി. ഭാര്യ: സാലമ്മ,മുക്കൂട്ടുതറ കല്ലേലിമണ്ണിൽ കുടുംബാംഗമാണ്. മക്കൾ: ഷെറിൻ,ഷൈനി,ഷാന്റി. മരുമക്കൾ: കുര്യൻ,സ്മിതീഷ്, മനോജ്. സംസ്‌കാരം ഇന്ന് 2ന് മുക്കൂട്ടുതറ മലങ്കര കത്തോലിക്കാ പള്ളി സെമിത്തേരിയിൽ.