
താഴത്തുവടകര: പാലത്തിങ്കൽ പരേതനായ എ.എം തോമസിന്റെ ഭാര്യ മേരിക്കുട്ടി (76) നിര്യാതയായി. സംസ്‌കാരം ഇന്ന് 11.30ന് ലൂർദ് മാതാ പള്ളിയിൽ. പരേത നെടുംകുന്നം പുത്തൻപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: സാലിക്കുട്ടി, ജാൻസി, ജിൻസി, ജിനോയി. മരുമക്കൾ: ജോസ്, റ്റോമി, ബൈജു, ജിജി.