
ചമ്പക്കര: തുരുത്തിപ്പള്ളിൽ പരേതനായ വാസുദേവൻപിള്ളയുടെ ഭാര്യ പങ്കജാക്ഷിയമ്മ (90) നിര്യാതയായി. മക്കൾ: മുരളീധരൻനായർ, പരേതനായ ജഗദീശൻനായർ (സോമൻ), ശങ്കരൻനായർ, ധനലക്ഷ്മി. മരുമക്കൾ: പരേതയായ വിജയമ്മ, ശ്രീദേവി, അജിത, രാജൻപിള്ള. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ.