കോട്ടയം: എൻ.എസ്.എസ് കോപ്പറേറ്റീവ് ട്രെയിനിംഗ് കോളേജിൽ ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയുടെ ബി.കോം , എം.കോം ഉൾപ്പെടെയുള്ള വിവിധ കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു .ആദ്യ ഘട്ടത്തിൽ ഓൺലൈൻ ക്ലാസായിരിക്കും. ഫോൺ: 0481 2582852, 8547842852