08-sob-valsamma-babu

പന്തളം - മങ്ങാരം പകലോമറ്റം കുടുംബാംഗമായ വലിയപനയ്ക്കൽ ചുടലയിൽ പരേതനായ ബാബുവിന്റെ ഭാര്യ വത്സമ്മ ബാബു (56) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് പന്തളം അറത്തിൽ സെന്റ് ജോർജ്ജ് ഓർത്തഡോക്‌സ് മഹാഇടവകയിൽ. പനങ്ങാട് തയ്യിൽ പടിഞ്ഞാറ്റേതിൽ കുടുംബാംഗമാണ്. മക്കൾ : നിഷ, നിമിഷ, ജിഷ. മരുമക്കൾ : ജിജി, അബു, അനിൽ