ഈരാറ്റുപേട്ട: തെക്കേക്കര വയലിപ്പറമ്പിൽ ഫൈസൽ ( 54) നിര്യാതനായി. കബറടക്കം നടത്തി.ഭാര്യ: ബീന.മക്കൾ: മാഹീൻ,ഷഹന മരുമക്കൾ: മാഹീൻ, ഷിബിന