ചങ്ങനാശേരി: പുഴവാത് കുന്നുംപുറത്ത് താഴ്ചയിൽ കനിബാവായുടെ മകൻ പി.പി അബ്ദുൽ റഹ്മാൻ (അഷ റഫ്-65) നിര്യാതനായി.കബറടക്കം നടത്തി. ഭാര്യ: ബീന. മക്കൾ: ആഷ്ന, ആഷ്ബിൻ. മരുമകൻ: സിദ്ധീഖ് യാക്കൂബ്.