
ചങ്ങനാശേരി: മധുരവീട്ടിൽ പരേതനായ ഖാദർ മീരാ റാവുത്തറുടെ ഭാര്യ സുലൈഖ ബീവി (79) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: അബ്ദുൽ നാസർ (സൗദി അറേബ്യ), നസീമ, നജീറ, നജീബ്, ഹയറുന്നിസ, നുസൈഫ, അൻസർ, ഷെഹീദ (കുവൈറ്റ്). മരുമക്കൾ: സൈര (കൊല്ലം), അബ്ദുൽ സലാം (സി.സി.എ ഈരാറ്റുപേട്ട), നൂറുൽ സലാം (പെരുവന്താനം), ഡോ.നാൻസി (പ്രൊഫ.അഞ്ചൽ), ഷിബിലി (കോസ്മിക് മൊബൈൽ), സലിം, ഫിർദൗസ്, ഹഫീസ് (എൻജിനിയർ കുവൈറ്റ്).