മാസ്ക് റെഡി... കൊവിഡ്കാലത്ത് നടക്കുന്ന തദ്ദേശ സ്വയംഭരണ തിരെഞ്ഞെടുപ്പിന് പ്രചരണ രംഗത്തുപയോഗിക്കാൻ വിവിധ രാഷ്ട്രീയ പാർട്ടികളുടെ ചിഹ്നങ്ങൾ പതിപ്പിച്ച മാസ്കുകൾ. കോട്ടയം ഫോട്ടോ വേൾഡ് സ്റ്റുഡിയോയിലാണ് മാസ്കുകൾ തയാറാക്കിയിരിക്കുന്നത്.